You Searched For "അന്താരാഷ്ട്ര രാഷ്ട്രീയം"

ഗ്രീന്‍ലാന്‍ഡിന്റെ ഭൂപടത്തില്‍ അമേരിക്കന്‍ പതാക പതിപ്പിച്ച ചിത്രം പങ്കുവെച്ച കാറ്റി മില്ലര്‍; ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫിന്റെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ എത്തിച്ചത് പ്രസിഡന്റിന്റെ മനസ്സ്; ട്രംപിന്റെ അടുത്ത നീക്കം ഉടനുണ്ടാകുമെന്ന് സൂചന; അമേരിക്കയെ തള്ളുന്ന ഗ്രീന്‍ലാന്‍ഡ് ജനതയും; ട്രംപിസം നോബല്‍ ആര്‍ഹിച്ചിരുന്നില്ല
അപൂര്‍വ്വമായ പല ധാതുക്കളുടെ വലിയ ശേഖരം ആ മഞ്ഞുപാളികള്‍ക്ക് അടിയില്‍; അമേരിക്കന്‍ പ്രസിഡന്റിന്റെ അടുത്ത സൈനിക നീക്കം ഡെന്‍മാര്‍ക്കിന് സ്വന്തമായ ലോകത്തിലെ ഏറ്റവും വലിയ ദ്വീപിലേക്കോ? വെനസ്വേല പിടിച്ച ട്രംപ് ഇനി ഗ്രീന്‍ലാന്‍ഡിലേക്ക്; മഡുറോയുടെ വിധി ഡെല്‍സിക്കും?